ഫെഡറേഷൻ ഓഫ് എൽ.ഐ.സി. ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജനറൽ കൗൺസിൽ മീറ്റിംഗ് തിരുവനന്തപുരത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.ഒ. രാജഗോപാൽ എം. എൽ എ, എസ്. രാജ്‌കുമാർ, ആർ. പളനിസ്വാമി, ദീപ ശിവദാസൻ, ബാബുറാവു ഹംറാസ്കർ തുടങ്ങിയവർ സമീപം