കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന കെ.പി.സി.സി ട്രഷറർ കൊച്ചുമുഹമ്മദിന് നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊച്ചുമുഹമ്മദിനെ ആദരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സമീപം.