ഓ മൈ ഗോഡിൽ ഒരു ബ്ലോഗിന് വേണ്ടി ആങ്കർ ആയി എത്തിയ പെൺകുട്ടിയ്ക്ക് കിട്ടിയ പണിയാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. ബ്ലോഗിന് വേണ്ടി ഇന്ത്യയിലെ സഹോദരങ്ങളായ 2 സംഗീത കുലപതികളുടെ ഇൻറർവ്യൂ എടുക്കാൻ എത്തിയതാണ് സംഘം. സംഗീത വിസ്മയം തീർത്തവരെക്കുറിച്ചുള്ള ഇന്റർവ്യൂ തകർത്ത് ഷൂട്ടിംഗ് നടത്തുന്നതിനടയിൽ 2 സംഗീത പ്രതിഭകളും ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നതാണ് രംഗം .പിന്നീട് ആങ്കർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്.