malaika-

വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ മോഡലും നടിയുമായ മലൈക അറോറയ്ക്ക് രൂക്ഷവിമർശനം. മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസായാണ് താരം എത്തിയത്. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. നടിയുടെ വസ്ത്രധാരണം അതിരുകടന്നാണ് കമന്റുകൾ ഉയരുന്നത്.

ചടങ്ങിേലയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തായതാണ് വിമർശനത്തിന് ഇടയാക്കിയത്. ഇത് ഫാഷൻ അല്ല നഗ്നതാ പ്രദർശനമാണെന്നാണ് വിമർശനം ഉയരുന്നത്.