guru
ഗുരുമാർഗം

രസം നാവെന്ന ഇന്ദ്രിയത്തിൽ അടങ്ങി അവസാനിക്കും. ഗന്ധം മൂക്കിലടങ്ങി അവസാനിക്കും. മറ്റു ഇന്ദ്രിയ വിഷയങ്ങളും ഉപകരണങ്ങളിലടങ്ങി അവസാനിക്കും.