art

കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പിൽ നിന്ന്.