work

പാലക്കാട് കോയമ്പത്തൂർ ദേശിയപാതയിൽ വാളയാറിന് സമീപം റോഡ് സൈഡിൽ നൂറ് ചക്രം മുള്ള ചരക്ക് വാഹനത്തിൻ്റെ ടയർ മാറ്റുന്ന തൊഴിലാളികൾ.