ss

വെങ്ങാനൂർ: പനങ്ങോട് കൈലാസത്തിൽ പരേതനായ സുകമാരന്റെ (റി​ട്ട. ദേവസ്വംബോർഡ്) ഭാര്യ കെ. രാധ (78, റി​ട്ട. എസ്.ബി.ടി, പൂജപ്പുര) നിര്യാതയായി. മക്കൾ: ഷാജി, അനിൽ, പരേതനായ ബിജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.