കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുടെ പായ്കിംഗ് സംബന്ധിച്ച് സംരംഭകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.