india-us

-5ജിസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം

-ഇസ്‌ളാമിക ഭീകരപ്രവർത്തനം തടയാൻ കൂടുതൽ സഹകരണം

- ഇന്ത്യാ-പസഫിക് മേഖലയിൽ ഭീകരപ്രവർത്തനം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ എന്നിവ മുൻനിറുത്തി യു.എസ്, ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ രാജ്യങ്ങൾ ചേർന്നുള്ള 'ക്വാഡ്' സംവിധാനം ശക്തിപ്പെടുത്തും.

-ജപ്പാനും ആസ്ട്രേലിയയ്‌ക്കുമൊപ്പം യു.എസ് ആവിഷ്കരിച്ച ആഗോള അടിസ്ഥാന വികസന പദ്ധതിയായ ബ്ളൂഡോട്ട് നെറ്റ്‌വർക്കിൽ ഇന്ത്യയെയും ചേർക്കും.

- യു.എസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന് ഇന്ത്യയിൽ സ്ഥിരം കേന്ദ്രം.

-ഡബ്ള്യൂ ജി.ഡി.പി വനിതാ സഹായ പദ്ധതിക്ക് ഇന്ത്യയിൽ തുടക്കമിടും.
-മയക്കുമരുന്ന് നിർമ്മാണം തടയാൻ സഹകരണം.