മാരുതി സുസുക്കിയുടെ പുതിയ അർബൻ കോംപാക്‌ട് എസ്.യു.വിയായ ഇഗ്‌നിസ്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് നെക്‌സ പാലാരിവട്ടം ഷോറൂമിൽ ചലച്ചിത്രതാരം മുക്ത പുറത്തിറക്കുന്നു. നെക്‌സ ബ്രാഞ്ച് ഹെഡ് സന്തോഷ് ജോർജ്, സെയിൽസ് ഹെഡ് (കേരള) സാബു രാമൻ, സീനിയർ മാനേജർ (കസ്‌റ്റമർ കെയർ) ഷീല സജീവ്, മാരുതി സുസുക്കി ഇന്ത്യ സീനിയർ മാനേജർ കിംഗ്‌സ്‌ലി ജോസ്, എസ്. ശ്രീകുമാർ, അറീന ബ്രാഞ്ച് ഹെഡ് എ.ജെ. നിധീഷ് എന്നിവർ സമീപം.