diry-expo

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 2020ന്റെ ഉദ്‌ഘാടനം.

dairy-expo
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 2020 ൽ ഡോ. വർഗീസ് കുര്യൻ അനുസ്‌മരണ പ്രഭാഷണം നടത്തിയ മകൾ നിർമ്മല കുര്യനെ മന്ത്രി ഇ. ചന്ദ്രശേഖരൻ ആദരിക്കുന്നു. മന്ത്രിമാരായ കെ.രാജു, ജെ. മെഴ്‌സിക്കുട്ടി അമ്മ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം