ss



നേമം: വെള്ളായണി സർവോദയം ചെറിയൽ റോഡ്, ഗൗരി നന്ദന ത്തിൽ ബി.നീലകണ്ഠൻ നായരുടെ ഭാര്യ അറപ്പുറം പുത്തൻവീട്ടിൽ ആർ.വസന്തകുമാരി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: എൻ.സജിത്ത്കുമാർ, അനിൽകുമാർ.മരുമക്കൾ: സിജി, രോഹിണി. സഞ്ചയനം മാർച്ച് മൂന്നിന് എട്ടരയ്ക്ക്.