തിരുവനന്തപുരം വനിത കോളേജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്‌ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു. ഡെപ്യുട്ടി മേയർ രാഖി രവികുമാർ സമീപം.