ss

പേരൂർക്കട: കുടപ്പനക്കുന്ന് ദർശൻ നഗർ ഹൗസ് നമ്പർ 105 വിനീത ഭവനിൽ ഏലിയട്ട് ലാസറിന്റെയും പരേതയായ ജ്ഞാനതങ്കത്തിന്റെയും മകൻ ജസ്റ്റസ് ഇല്ല്യട്ട് (57) നിര്യാതനായി. വിനിത ഇല്ല്യട്ട്, അനിത ഇല്ല്യട്ട്, ഫിലിപ്പ് ഇല്ല്യട്ട് എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാട്ടാക്കട പന്തിയോട് കുളവൂർപ്പാറയിൽ.