summer-hot

പച്ചിലകൾ കരിഞ്ഞുണങ്ങുന്ന വെയിലാണെങ്കിലും തനിക്കും തന്റെ കുടുംബത്തിനുമുള്ള അന്നത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈ വെയിലും ഇവർക്ക് ഊർജമാണ്. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നിന്നുള്ള കാഴ്ച്ച.