മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെ ഹൈടെക് മന്ദിരം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, എസ്.അജിത്കുമാർ, എസ്. ജവാദ്, സി.സുദർശനൻ, എസ്.പുഷ്പലത തുടങ്ങിയവർ സമീപം.