മഹീന്ദ്രയുടെ കൊച്ചിയിലെ പുതിയ ഡീലർഷിപ്പായ വയലാട്ട് ഓട്ടോമൊബൈൽസിലെ ആദ്യ വില്‌പന കസ്‌റ്റമർ പി.എസ്. ജോർജിന് ബൊലേറോ മാക്‌സി ട്രക്ക് കൈമാറിക്കൊണ്ട് മഹീന്ദ്ര റീജിയണൽ സെയിൽസ് മാനേജർ സുരേഷ് കുമാർ നിർവഹിക്കുന്നു. ജനറൽ മാനേജർ ബിജു ഭരത്, എ.ജി.എം. ഗിരീഷ്, സെയിൽസ് മാനേജർമാരായ ഷാരോൺ, നവീൻ എന്നിവർ സമീപം.