തിരുവല്ലം : പുഞ്ചക്കരി സ്കൂളിനുസമീപം, വാറുവിളവീട്ടിൽ സുന്ദരേശൻ (മണിയൻ,63) നിര്യാതനായി.ഭാര്യ : ദേവകി .മകൾ : മഞ്ജു.മരുമകൻ : പ്രഭാകർരാജു (ആന്ധ്രാപ്രദേശ്) സഞ്ചയനം ; ശനിയാഴ്ച രാവിലെ 8 ന്.