t-j-joseph

എറണാകുളം വൈ.എം.സി.എ. ഹാളിൽ പ്ലാറ്റ്ഫോം സംഘടിപ്പിച്ച പ്രൊഫ. ടി.ജെ. ജോസഫിന്റെ ആത്മകഥാ പരിചയം "അറ്റ് പോകാത്ത ഓർമ്മകൾ" പ്രൊഫ. എം.കെ. സാനു ഉദ്‌ഘാടനം ചെയ്ത ശേഷം പോകാനൊരുങ്ങിയപ്പോൾ പരസ്പരം ഹസ്തദാനം ചെയ്യുന്നു.