മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നല്ല സാഹചര്യങ്ങൾ ഉണ്ടാകും. കർമ്മമേഖലകൾ മെച്ചപ്പെടും. ലോണുകൾ ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല അവസരങ്ങൾ. ധനലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാഹചര്യങ്ങളെ അതിജീവിക്കും. മനോധൈര്യം ഉണ്ടാകും. ദാനധർമ്മങ്ങൾ നടത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഐക്യവും സ്വസ്ഥതയും. വിദ്യാഗുണം. മാതാപിതാക്കളുടെ അനുഗ്രഹം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തന വിജയം. സൗമ്യ സമീപനം. ഭരണ സംവിധാനത്തിൽ മാറ്റങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സഹോദര സഹായം. ക്ളേശങ്ങൾക്ക് സമാധാനമുണ്ടാകും. കുടുംബാംഗങ്ങളുമായി ഒരുമിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തൊഴിൽ മാറ്റമുണ്ടാകും. ശമ്പള വർദ്ധനവുണ്ടാകും. സുദീർഘമായ ചർച്ചകൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രതിസന്ധികൾ പരിഹരിക്കപ്പെടും. ചെലവുകൾക്ക് നിയന്ത്രണം. അഭിപ്രായ സമന്വയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സർവാദരങ്ങൾക്കു അവസരം. പരസ്പര വിശ്വാസമുണ്ടാകും. സംയുക്ത സംരംഭങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദ്യോഗമാറ്റമുണ്ടാകും. അപരാധം ഒഴിവാകും. അഭയം നൽകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാഹസ പ്രവൃത്തികൾ ഒഴിവാക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിഭാരം കൂടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തന ശൈലിയിൽ മാറ്റം. കാര്യങ്ങളിൽ ശ്രദ്ധയും സൂക്ഷ്മതയും. തർക്കങ്ങൾക്ക് പരിഹാരം.