guru

രൂപം മാത്രം കാണാൻ കഴിവുള്ള കണ്ണിൽ സദാ എല്ലാം അനുഭവ വിഷയമായിത്തീരുന്നില്ല. ചെവിയിൽ ശബ്ദം മാത്രമേ അനുഭവപ്പെടുന്നുള്ളൂ. തൊലിയിൽ സ്‌പർശം മാത്രമാവും.