ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ റിജിയണൽ തിയറ്ററിൽ സംഘടിപ്പിച്ച ജനകീയ വൈദ്യുതി അദാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി എം.എം. മണിയും കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ എൻ.എസ്. പിള്ളയും.