dust

കനത്ത ചൂടിനൊപ്പം പൊടി ശല്യവും ഏറിയതോടെ കാൽനട യാത്രികരടക്കം ദുരിതത്തിലാണ് പൊടിശല്യം തടയാനുള്ള മാസ്ക്കിന്റെ വിൽപ്പന ലക്ഷ്യമിട്ട് നഗരത്തിലെ വസ്ത്രവ്യാപാര ശാല കടയ്ക്ക് മുന്നിൽ വച്ച പ്രതിമകളിൽ ഒന്ന്. എറണാകുളം വൈറ്റില ജംഗ്‌ഷനിൽ നിന്നൊരു കാഴ്ച.