tempil

കഠിനംകുളം:വടക്കേവിള പാടിയ്ക്കാവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ കുഭഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള തൂക്കം 28ന് വൈകിട്ട് 4.30ന് നടക്കും.3.30ന് തൂക്ക ചമയം,ദേവിയെ ആനപ്പുറത്ത് എഴുന്നളളിപ്പ്,4ന് താലപ്പൊലി,രാത്രി 8ന് ഡാൻസ്,10ന് പളളിവേട്ട,29ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് തിരുവറാട്ട്,രാത്രി 9ന് ഗാനമേള