pathmanaban

ചരിഞ്ഞ ഗജരത്നം ഗുരുവായൂർ പത്മനാഭനെ സംസ്കരിക്കുന്നതിനായ് കോടനാട് ആന സങ്കേതത്തിലേക്ക് ലോറിയിൽ കൊണ്ട് പോകുന്നതിനിടെ തൃശൂർ പാട്ടുരായ്ക്കൽ സെൻ്ററിൽ വച്ച് ആദരാജ്ഞലികൾ അർപ്പിക്കുന്ന ആനപ്രേമി.