സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത വികസനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന പോഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി കെ.കെ. ശൈലജ.