astrology

ജീവിതത്തിൽ എന്തു വിഷമതകൾ ഉള്ളവരാണെങ്കിലും ആകട്ടെ, പേരിന്റെ ആദ്യാക്ഷരം ചുവടെ പറയുന്നതാണെങ്കിൽ സാമ്പത്തികമായി ഉയർച്ചയും പ്രശസ്‌തിയും പേരുകാരന് കൈവരുമെന്ന് ജ്യോതിശാസ്‌ത്രം പറയുന്നു. സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും, ആഗ്രഹ സഫലീകരണം സാദ്ധ്യമാകുമെന്നും വ്യക്തമാക്കുന്നു. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം, സന്താന ഭാഗ്യം തുടങ്ങിയവയും ഇവരെ തേടി എത്തുമെന്ന് സാരം. 2020ൽ സാമ്പത്തിക ഭദ്രതയും ഈ പേരുകാർക്ക് സുനിശ്‌ചിതമാണ്. ഇംഗ്ളീഷ് അക്ഷരമാലയിൽ നിന്നാണ് ആരംഭിക്കുന്നത്.

'പി, ആർ, എൻ, കെ, ജെ, ജി, വി, എം, എ, എച്ച്, ഡി' എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകാർക്ക് 2020 സാമ്പത്തിക ഭദ്രതയുടെതാണ്. ഇവരുടെ ജീവിതം വളരെ ഗുണത്തിലേക്ക് നയിക്കപ്പെടും.