സംസ്ഥാന കാർഷിക വികസന ബാങ്കിലെ വിരമിച്ച ജീവനക്കാരുടെ തടഞ്ഞുവെച്ച റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉടൻ വിതരണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം നടത്തിയ ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.