41

തിരുവനന്തപുരം നഗരസഭ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചരിത്ര പൈതൃക സാംസ്കാരിക പഠനയാത്ര 'മിഴിയറിവ് 2020' മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യുന്നു. മേയർ കെ. ശ്രീകുമാർ, ഡെപ്യുട്ടി മേയർ രാഖി രവികുമാർ, പാളയം രാജൻ തുടങ്ങിയവർ സമീപം.