ശ്രീകാര്യം: ഉള്ളൂർ ഭാസി നഗർ കണ്ണോട്ടുകോണത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (85) കട്ടേല അമ്പാടിതലയ്ക്കൽ നിര്യാതയായി . മക്കൾ : ശിവശങ്കരൻ നായർ, രത്നകുമാരി അമ്മ, രമകുമാരി അമ്മ, അനിതകുമാരി അമ്മ പരേതനായ ഗോപാലകൃഷ്ണൻ നായർ .മരുമക്കൾ : ഗീത, ഗോപകുമാർ, ശാന്തകുമാരി, പരേതരായ രാജശേഖരൻ നായർ, വിശ്വംഭരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് അമ്പാടിത്തലയ്ക്കൽ .