പുതിയ വീട് നിർമ്മിക്കുമ്പോഴും പഴയ വീടുകളിൽ താമസിക്കുമ്പോഴും വാസ്തു നോക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്.. എന്നാൽ വാടകവീടുകളിൽ താമസിക്കുമ്പോഴും വാസ്ചതു നോക്കണോ എന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്.. വാടക വീട്ടിൽ താമസിക്കുമ്പോഴും വാസ്തു നോക്കുന്നത് നല്ലതാണെന്നാണ് വാസ്തുവിദഗ്ദ്ധരുടെ അഭിപ്രായം.. നാം താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു അനുസരിച്ചായിരിക്കും അവർക്ക് ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്
വീഡിയോ