പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ലൈഫ് പദ്ധതി ഫോട്ടോ എക്സിബിഷൻ മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു. മേയർ കെ.ശ്രീകുമാർ, ചെറിയാൻ ഫിലിപ്പ്, യു.വി. ജോസ്, സുരേഷ് കുമാർ, രഞ്ജിത് തുടങ്ങിയവർ സമീപം.