മുതിർന്ന കോൺഗ്രസ് നേതാവ് ബാലന് തൃശൂർ വൃന്ദാവൻ ഹോട്ടലിൽ സംഘടിപ്പിച്ച ആദരം @95 ചടങ്ങിൽ ബാലനെ ഷാൾ അണിയിച്ച് ആദരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.