വിഷയങ്ങളെ അനുഭവിക്കുന്ന ജാഗ്രത് അവസ്ഥയിൽ കണ്ണ്, മൂക്ക്, തുടങ്ങിയ ഇന്ദ്രിയങ്ങൾ ബോധത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കും. എന്നാൽ ഗാഡനിദ്രയിൽ ഇവ പ്രവർത്തനരഹിതങ്ങളാകും.