1

തലസ്ഥാന നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന നെയ്യാർഡാം -പി. ടി. പി കുടിവെള്ള പദ്ധതി ബി. ജെ. പി അട്ടിമറിക്കുന്നുവെന്നാരോപിച്ച് എൽ.ഡി. എഫ് ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു.