1

വൻകരകൾ താണ്ടി പറന്നെത്തുന്ന ദേശാടന പക്ഷികളുടെ ഇഷ്ട ഭൂമിയാണ് കേരളം. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളിലുള്ള പാടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് പവിഴക്കാലി (ബ്ലാക്ക് വിംഗ്ഡ് സ്റ്റിൽറ്റ്). 25 സെൻ്റീമീറ്റർ നീളമുള്ള ഇളം ചുവപ്പ് നിറത്തിലുള്ള കാലുകൾ ഉള്ളതുകൊണ്ടാണ് ഈ പക്ഷിക്ക് ഇങ്ങനെ പേരു ലഭിച്ചത്. കോഴിക്കോട് നല്ലളം മുണ്ടകപ്പാടത്ത് പവിഴക്കാലികൾ എത്തിയപ്പോൾ.

1
പവിഴക്കാലികൾ