പട്ടയം തരുമോ ...പട്ടയം തരാമെന്ന് പറഞ്ഞ് സർക്കാർ തങ്ങളെ പറ്റിച്ചു എന്ന് ആരോപിച്ച് മലയോര സംരക്ഷണ സമിതി തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന 82 വയസുള്ള പാറുക്കുട്ടി ഈ അമ്മയെ പോലെ നിരവധി സ്ത്രികൾ ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്