1

അയ്യങ്കാളി ഹാളിൽ നടന്ന പി.എസ് കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സാമൂഹിക നീതിക്കായി ഒരു സമർപ്പിത ജീവിതം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പി.എസ് കൃഷ്ണന്റെ മകൾ ശുഭ ശേഖറിന് നൽകി പ്രകാശനം ചെയ്യുന്നു. കെ.രാധാകൃഷ്ണൻ,ടി.എസ് രഘുലാൽ തുടങ്ങിയവർ സമീപം

1

അയ്യങ്കാളി ഹാളിൽ നടന്ന പി.എസ് കൃഷ്ണൻ അനുസ്മരണ ചടങ്ങും പുസ്തക പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.ടി.ഗോപാലറാവു,കെ.രാധാകൃഷ്ണൻ,ശുഭ ശേഖർ,ടി.എസ് രഘുലാൽ തുടങ്ങിയവർ സമീപം