photo

ചേർത്തല:കെ.പി.സി.സി നിർവാഹക സമിതിയംഗവും ചേർത്തല നഗരസഭ മുൻ വൈസ് ചെയർമാനുമായ കല്ലറക്കൽ കെ.എൻ.സെയ്ദു മുഹമ്മദ്(69)നിര്യാതനായി.

.കെ.എസ്.യു,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിട്ടുണ്ട്..30 വർഷക്കാലം ചേർത്തല നഗരസഭാ കൗൺസിലർ,സെൻട്രൽ ജമാഅത്ത് പ്രസിഡന്റ്,ചേർത്തല മുട്ടം സഹകരണബാങ്ക് വൈസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ്,സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.സംസ്കാരം ഇന്ന് രാവിലെ 11ന് ചേർത്തല ടൗൺ ജുമാഅത്ത് കബർസ്ഥാനിൽ.ഭാര്യ:റംലത്ത്(റിട്ട. അദ്ധ്യാപിക,പട്ടണക്കാട് ജി.വി.എച്ച്.എസ്.എസ്.).മക്കൾ:അഫ്‌സൽ(ഖത്തർ),ഷഹാന(യു.എസ്.എ).മരുമക്കൾ:ഷാനാസ്(യു.എസ്.എ),ഫാത്തിമ.