എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.കെ.എസ്. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന സത്യാഗ്രഹം കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.