ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച നിർമാണ തൊഴിലാളി അവകാശ സംരക്ഷണ സമര പ്രഖ്യാപന ജാഥയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പാനൂർ രവി ഉദ്‌ഘാടനം ചെയ്യുന്നു.