അടുത്തിടെ പണി കഴിപ്പിച്ച ഒരു ബസ് സ്റ്റോപ്പിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റോപ്പാണ് ആളുകളിൽ കൗതുകമുണർത്തുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് ബസിന്റെ രൂപത്തിലാണ്.

bus

വിദേശ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ ബസ് സ്റ്റോപ്പിൽ ഇരിപ്പിടം,​ കുടിവെള്ളം, സിസിടിവി​ എന്നീ സൗകര്യങ്ങളുണ്ട്. താരതമ്യേന ചിലവ് കുറവാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ പെയ്ന്റടിക്കണം.