dyfi

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസിൽ പ്രതിയായ മുൻമന്ത്രിയും എം.എൽ.എയുമായ വി.എസ്. ശിവകുമാർ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.എയുടെ നേതൃത്വത്തിൽ ശാസ്തമംഗലം ശ്രീരംഗം ലെയിനിലെ എം.എൽ.എയുടെ വസതിയിലേയ്ക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു.