vacancy

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിൽ ലീവ് വേക്കൻസിയിൽ (നിഷ്) ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. അവസാന തിയതി മാ‌ർച്ച് 9.കൂടുതൽ വിവിരങ്ങൾക്ക്: http://nish.ac.in/others/career.