ചേരപ്പളളി:മീനാങ്കൽ പന്നിക്കുഴി കരുംകാളി ദേവീ ക്ഷേത്രത്തിലെ കുംഭ കാർത്തിക മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് 8ന് പ്രഭാതഭക്ഷണം,9:30ന് പൊങ്കാല,12ന് സമൂഹസദ്യ,വൈകിട്ട് 6.30ന് ഘോഷയാത്ര,7.30ന് അഗ്നിക്കാവടി,7.45ന് ഭഗവതിസേവ,8ന് ഉരുൾ എന്നിവ നടക്കും.