കാട്ടായിക്കോണം: മേലേ വിളമണമേൽ വിളവീട്ടിൽ പരേതരായ തങ്കപ്പന്റേയും, ചന്ദ്രമതിയുടേയും മകൾ സതി കുമാരി (55) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.