dgp-

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിനായി സംസ്ഥാന സർക്കാരിനോട് ഡി.ജി.പി അനുമതി തേടി.

തൃശൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. അനുമതിക്കായി ആഭ്യന്തര സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി.