oberon
OBERON

കൊച്ചി: ഒബ്‌റോൺ മാളിൽ ബെറ്റർ ഹോംസ് എക്‌സ്‌പോ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബിൽഡേഴ്‌സ്, ആർക്കിടെക്‌ടുകൾ, ഡിസൈനേഴ്‌സ്, ഹോം ഡെക്കർ ബ്രാൻഡുകൾ എന്നിവർ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. 'ഭൂമി"യുടെ സഹായത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സമയം. എക്‌സ്‌പോ ഇന്ന് സമാപിക്കും.

 ഫോട്ടോ:

ഒബ്‌റോൺ മാളിൽ ആരംഭിച്ച ബെറ്റർ ഹോംസ് എക്‌സ്‌പോ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.