വള്ളക്കടവ് :ഗാന്ധി നഗർ ബിസ്മി ഹൗസിൽ കലാപ്രേമി അഹ്മദിന്റെ ഭാര്യാമാതാവ് ഫാത്തിമ ബീവി (84)നിര്യാതയായി .ഇന്ന് രാവിലെ 10 മണിക്ക് വിഴിഞ്ഞം ടൗൺ പള്ളിയിൽ ഖബറടക്കും. പരേതനായ അലികുഞ്ഞ് ഭർത്താവ്.
മക്കൾ: റഫീഖ, റുഖിയ, നൂറുനിസ, പരേതയായ ഉമൈബ, നെബീസത്ത്, ഇഖ്ബാൽ. മരുമക്കൾ : ഡോ. എസ് അഹമ്മദ്, ഷംസുദ്ദീൻ,നാസർ, സൈദ്, സീന.